'ആംഗിളി'ല്‍ സ്ത്രീ സൌന്ദര്യ സങ്കല്‍പങ്ങള്‍ക്ക് ട്രെന്‍ഡി ലുക്ക്
പുതുമോടിയിലേക്കുള്ള മനുഷ്യന്റെ യാത്ര അവസാനിക്കുന്നില്ല.മനുഷ്യന്റെ ഭാവന ഉള്ളയിടത്തോളം ഈ യാത്ര തുടര്‍ന്നുകൊýയിരിക്കും.അതുകൊýുതന്നെ ഫാഷനിലേക്കുള്ള യാത്രയെന്നത് ഒഴിച്ചുകൂടാനാവാത്തതുതന്നെ.ഫാഷണബിളായിരിക്കുക കാലഘട്ടത്തിന്റെ ആവശ്യമാണ്.സ്ത്രീ സൌന്ദര്യത്തിന്റെ പൂര്‍ണത തേടിയുള്ള യാത്രയില്‍ നമ്മെ പിടിച്ചുനിറുത്തുന്ന ഒട്ടനേകം ഘടകങ്ങളുý്.നമുക്കുവേýതെല്ലാം ഒരുക്കുന്ന ഇടം .അത് കýത്തിക്കഴിഞ്ഞാല്‍ ഫാഷനിലേക്കുള്ള യാത്രക്കല്‍പ്പം ശമനമായി. ഇത്തരത്തില്‍ ഫാഷനെന്ന മൂന്നക്ഷരത്തിന്റെ അര്‍ഥവും സങ്കല്‍പവും പൂര്‍ണമാക്കുന്നതാണ് തൃശൂര്‍ എം.ജി റോഡിലെ 'ആംഗിള്‍'.ബ്രൈഡല്‍ ഫുട്വെയര്‍,ബാഗ്സ്,വിദേശ നിര്‍മിത ഇമിറ്റേഷന്‍ ആഭരണങ്ങള്‍,കോസ്മെറ്റിക്സ് എന്നുവേý സ്ത്രീ സൌന്ദര്യ സങ്കല്‍പത്തിന് വേýതെല്ലാം ഈ ഷോറൂമില്‍ ഒരുക്കിയീട്ടുý്.
തളിക്കുളം സ്വദേശി മുഹമ്മദ് കാസിമിന്റെ ഉടമസ്ഥതിയിലെ സ്ഥാപനം 2011 മാര്‍ച്ച് 14 നായിരുന്നു മേയര്‍ ഐ.പി പോള്‍ ഉദ്ഘാടനം ചെയ്തത്.നടി മീരാനന്ദന്‍,സംവിധായകന്‍ അക്കു അക്ബര്‍ എന്നിവരും സന്നിഹിതരായിരുന്നു.2000 സ്ക്വയര്‍ ഫീറ്റില്‍ രý് നിലകളിലായി ഫാഷന്‍ ഉല്‍പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.ചുരുങ്ങിയ കാലം കൊý് തന്നെ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ആംഗിളിനായി. കുറഞ്ഞ വിലയും മറ്റൊരു സ്ഥാപനത്തിലുമില്ലാത്ത മികച്ച സെലക്ഷനുമാണ് ആംഗിളിനെ ജനകീയമാക്കാന്‍ തുണയായത്.വിപണിയിലെ പുതിയ മാറ്റത്തിനനുസരിച്ച് എല്ലാ ഫാഷന്‍ ഉല്‍പന്നങ്ങളും ആംഗിളില്‍ ലഭ്യമാണ്.മികച്ച സ്വദേശി-വിദേശി ഉല്‍പന്നങ്ങള്‍ മാത്രമേ ഇവിടെ വില്‍ക്കുന്നുള്ളൂ വെന്നതാണ് മറ്റൊരു പ്രത്യേകത.ഫാഷന്‍ ട്രെന്‍ഡായ കൊറിയന്‍ ഫാഷന്‍ വെയറിങ്സുകളുടെ അപൂര്‍വ ശേഖരം ഇവിടെയുý്. ഫിനിഷിങും ഗുണനിലവാരവും മറ്റ് ചൈനീസ് ഉല്‍പന്നങ്ങളേക്കാള്‍ ഉýാകുമെന്നതാണ് കൊറിയന്‍ സ്പെഷലൈസേഷനില്‍ ആംഗിള്‍ ശ്രദ്ധകേന്ദ്രീകരിച്ചത്.ആന്റിക്,ടെമ്പിള്‍ കലക്ഷന്‍,കുന്ദന്‍ ഹാങിങ്സ്,ബ്രൈഡല്‍ സെറ്റ്സ്,ബാംഗിള്‍സ്,ഫുട്വെയേഴ്സ്,ജെനുവിന്‍ ലെതര്‍ ബാഗ്സ് എന്നിവക്ക് ഡിമാന്റേറെയാണ്.ലോക പ്രശസ്ത ബ്രാന്‍ഡുകളില്‍ ലെതര്‍ ബാഗ്സ്,ഫുട്വെയര്‍,പെര്‍ഫ്യൂംസ് എന്നിവയുടെ ശേഖരവും ഇവിടെയുý്.
ഫാഷനോടുള്ള താല്‍പര്യം യുവജനങ്ങളില്‍ കൂടിവരികയാണെന്ന് ആംഗിളിലെത്തിക്കൊýിരിക്കുന്ന പുതിയ തലമുറ സാക്ഷ്യപ്പെടുത്തുന്നു.ഗുണമേന്മായും ആകര്‍ഷണീയതയുമാണ് അവരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.ഹൃദ്യമായ പെരുമാറ്റം മൂലമെത്തുന്ന സ്ഥിരം കസ്റ്റമേഴ്സാണ് കമ്പനിയുടെ ബലം.പാര്‍ട്ടിവെയേര്‍സ്,ആന്റീക് കലക്ഷന്‍ എന്നിവക്ക് ഇപ്പോള്‍ ഡിമാന്റുý്. ചെരുപ്പുകളുടെ പുതുട്രന്‍ഡുകളുള്‍പ്പെടെ വന്‍ശേഖരം ആംഗിളിലുý്.വിദേശ നിര്‍മിത സൌന്ദര്യവര്‍ധക വസ്തുക്കളുടെയും സ്കിന്‍കെയര്‍ ഉല്‍പന്നങ്ങളുടെയും കലക്ഷനും ശ്രദ്ധയാകര്‍ഷിക്കുന്നു.
ഇമിറ്റേഷന്‍ ജ്വല്ലറിയുടെ കാലം
ഇമിറ്റേഷന്‍ ജ്വല്ലറിയുടെ കാലമാണിപ്പോള്‍.സ്പെഷല്‍ ലുക്കിന് തീര്‍ച്ചയായും സ്പെഷല്‍ ജ്വല്ലറി തന്നെ വേണം.ഡിസൈന്‍, മാച്ചിങ്, എലഗന്‍സ് ഒക്കെയുýാകണം . അതിനായി ഇപ്പോള്‍ സ്പെഷ്യല്‍ കളക്ഷന്‍ തന്നെയുý് അംഗിളില്‍. ഡ്രസ് മാച്ചിംഗ് ആയ നിറങ്ങളുടെ വൈവിധ്യം ആര്‍ട്ടിഫിഷ്യല്‍ ജ്വല്ലറികളില്‍ ധാരാളമുý്. സ്വര്‍ണം, വജ്രം എന്നിവയിലെ ഡിസൈനുകളെല്ലാം തന്നെ, കൂടുതല്‍ ഉറപ്പോടും ഫിനിഷോടും ലഭിക്കുകയും ചെയ്യം.സ്വര്‍ണത്തിലാണെങ്കില്‍ മാലയ്ക്ക് നല്ല മാച്ചിംഗ് ആയ കമ്മല്‍, വള, ഹിപ് ചെയിന്‍ എന്നിവ ലഭിക്കാന്‍ പ്രയാസമാണ്. പണിക്കൂലിയും ഉദ്ദേശിക്കുന്ന ബജറ്റില്‍ നില്‍ക്കില്ല. പ്രഷ്യസ് സെമി പ്രഷ്യസ് സ്റോണുകള്‍, ബീഡ്സ്, ഇനാമല്‍ എന്നിവയൊക്കെ ഉപയോഗിച്ച ഇമിറ്റേഷന്‍ ആഭരണങ്ങള്‍ ഏറെയുý്.
നിറങ്ങളിലുള്ള ബീഡ്സും ഇപ്പോള്‍ താരമാണ്. പിങ്ക്, റെഡ്, ഗ്രീന്‍, മജന്ത നിറങ്ങള്‍ കൂടുതലുള്ള ബീഡ്സിലെ ആഭരണങ്ങളും ട്രെന്‍ഡാണ്. വീതിയുള്ള ബ്രെയ്സ് ലെറ്റും മാലയും കമ്മലും ഒക്കെയുý് ആംഗിളില്‍. ടീന്‍സിന് നീളം കുറഞ്ഞ മാലകളോടാണ് പ്രിയം. കണ്ണില്‍ പിടിക്കുന്ന നിറങ്ങളായിരിക്കണമെന്ന് നിര്‍ബന്ധം. അതിനിണങ്ങുന്ന കമ്മലുകള്‍ക്കും പ്രിയമേറെയുý്.
കാപ്ഷന്‍
ആംഗിളിന്റെ തൃശൂര്‍ എം.ജി റോഡിലെ ഷോറൂം മേയര്‍ ഐ.പി.പോള്‍ ഉദ്ഘാടനം ചെയ്യുന്നു. നടി മീരാ നന്ദന്‍,സംവിധായകന്‍ അക്കുഅക്ബര്‍,ഉടമ മുഹമ്മദ് കാസിം എന്നിവര്‍ സമീപം
No comments:
Post a Comment