Wednesday, May 30, 2012






മരണശേഷം കുറിസംഖ്യ അടക്കý;
പുതുചരിത്രമെഴുതി ഹൈവെല്‍ത്ത് കുറീസ്



ആകസ്മികമായി വന്നുചേരുന്ന ആവശ്യങ്ങള്‍ക്ക് എന്നും സാധാരണക്കാരന് കൈതാങ്ങാണ് കുറിക്കമ്പനികള്‍.അധികം ബാധ്യതയില്ലാതെ പണം ലഭ്യമാക്കാനുള്ള വഴിയെന്നതാണ് കുറിക്കമ്പനികളുടെ പ്രസക്തി.എങ്കിലും വരിക്കാരന്റെ മരണശേഷവും കുറികളുടെ ബാധ്യത കുടുംബത്തെ പിന്തുടരുമെന്നത് കുറിക്കമ്പനികളുടെ ശാപമാണ്.ഇതിന്റെ പേരില്‍ ദുരിതമനുഭവിക്കുന്നവര്‍ അനേകം.  വരിക്കാരന്റെ മരണശേഷം കുറിസംഖ്യ അടക്കേýന്ന് ഏതെങ്കിലും കുറിക്കമ്പനികള്‍ പ്രഖ്യാപിച്ചാലോ?."ഏയ്് അതുýാവില്ല'' എന്ന് പറഞ്ഞ് പറഞ്ഞുതള്ളാന്‍ വരട്ടെ.തൃശൂരിലെ ഹൈ വെല്‍ത്ത് കുറീസ് ലിമിറ്റഡാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ അത്തരം തീരുമാനമെടുക്കാന്‍ മുന്നോട്ടുവന്നിട്ടുള്ളത്.കുറിക്കമ്പനികളുടെ ചരിത്രത്തില്‍ അപൂര്‍വമായി സംഭവിക്കുന്ന പ്രഖ്യാപനങ്ങളിലൊന്നാകാന്‍ ഹൈ വെല്‍ത്തിന്റെ ആ ധീരമായ തീരുമാനത്തിനായി.
കുറി നടത്തിപ്പില്‍ ഏറെ പരിചയമുള്ള തൃശൂരിലെ 11  പ്രമുഖ ബിസിനസുകാര്‍ ചേര്‍ന്ന് 2011 നവംബര്‍ ഒന്നിനാണ് തൃശൂര്‍ അശ്വനി ഹോസ്പിറ്റല്‍ ജങ്ഷനിലെ ഹൈ വെല്‍ത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തത്.തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ ഐ.പി.പോളായിരുന്നു ഉദ്ഘാടകന്‍.2012 മാര്‍ച്ച് ഏഴിനാണ് ഹൈ വെല്‍ത്തിന്റെ പുതിയ മാസക്കുറിയായ വെല്‍ത്ത് പ്ളസ് ആരംഭിക്കുന്നത്. വിശ്വാസ്യത, മൂല്യം, മികച്ച നിക്ഷേപ സാധ്യത എന്നിവ ഉറപ്പുനല്‍കി എല്ലാ വരുമാനക്കാര്‍ക്കും ഭാവി ആവശ്യങ്ങള്‍ ഭദ്രമാക്കാനും സ്വന്തം ഉത്തരവാദിത്തങ്ങളും കടമകളും അധിക ബാധ്യതയില്ലാതെ നടത്താനും വഴിയൊരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയരക്ടേര്‍സ് വ്യക്തമാക്കുന്നു. കൂടാതെ കോടിക്കണക്കിന് രൂപയുടെ ബോണസ് സമ്മാനങ്ങളും ആനുകൂല്യങ്ങളും നറുക്കെടുപ്പിലൂടെ നേടാനുള്ള അവസരവും കുറിയിലൂടെ നല്‍കുന്നു.
 പത്തുലക്ഷമാണ് പ്രൈസ് സംഖ്യ.220 തവണകള്‍.തവണ സംഖ്യ 5250 രൂപ.ഒന്നാം തവണ കമീഷന്‍ കിഴിച്ച് 3000രൂപ മാത്രമേ അടക്കേýതുള്ളൂ.

ഭാവിയിലേക്കൊരു മുതല്‍ക്കൂട്ട്
അത്യാവശ്യങ്ങളില്‍ ഉപകരിക്കുന്നവരാണ് യഥാര്‍ഥ സുഹൃത്തുക്കള്‍.മക്കളുടെ വിവാഹം,വീട്,ഉന്നത വിദ്യാഭ്യാസം എന്നീ അവസരങ്ങളില്‍ പണം ആവശ്യമായി വരുമ്പോള്‍ നിങ്ങളുടെ കൂടെയെത്തുകയാണ് വെല്‍ത്ത് പ്ളസ്.മകളുടെ വിവാഹത്തിനുള്ള ലളിതവും സുഗമവുമായ കുറി വെല്‍ത്ത് പ്ളസ് ഒരുക്കിവെക്കുന്നുý്.പ്രതിമാസം ഏകദേശം 2900 രൂപ കരുതിവെച്ചാല്‍ ബോണസ് സമ്മാനങ്ങളും ആനുകൂല്യങ്ങളോടൊപ്പം 10 ലക്ഷം രൂപ പ്രൈസ് സംഖ്യയായി നേടാം. ഇതേ തുക കരുതിവെച്ചാല്‍ വീട് സ്വന്തമാക്കാനും,മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കീമിലും 10 ലക്ഷം പ്രൈസ് മണി സ്വന്തമാക്കാം.പത്ത് ലക്ഷം രൂപയുടെ കുറി സ്വന്തമാക്കാന്‍ വെറും ആറുലക്ഷം രൂപ വിലമതിക്കുന്ന സ്ഥലജാമ്യം മതിയെന്ന പ്രത്യേകത കൂടി കുറിക്കുý്.
ഒന്നര കോടിയിലധികം രൂപയുടെ ബോണസ് സമ്മാനങ്ങളാണ് കുറിയുടെ പ്രത്യേക ആകര്‍ഷണം.കാറുകള്‍,ലക്ഷ്വറി വില്ല,45 ബൈക്ക്,ടി.വി, വാഷിങ്ങ് മെഷീന്‍,ഗോള്‍ഡ് കോയിന്‍ എന്നിവ നറുക്കെടുപ്പിലൂടെ നല്‍കുന്നു. കുറിയില്‍ ചേരുന്ന എല്ലാവര്‍ക്കും സര്‍പ്രൈസ് സമ്മാനവുമുýാകും.എല്ലാ തവണയും ഒരു നറുക്കെടുപ്പും ബാക്കി ലേലവുമായിരിക്കും.

കുറിമേഖലയിലെ പ്രമുഖ സാന്നിധ്യം

കുറിമേഖലയിലെ പരിചയസമ്പന്നരായ 11 ഡയരക്ടര്‍മാര്‍.എം.ജെ ജോജുവാണ് (ജെ.എം.ജെ ഗ്രൂപ്പ്,ഷാര്‍ജ)ചെയര്‍മാന്‍. ബെന്നിജോസഫ് ( കല്യാണ്‍ ഡ്രഗ്സ്) മാനേജിങ് ഡയരക്ടര്‍.പി.കെ.ഇസ്ഹാഖ് (ഡെപ്യുട്ടി ചെയര്‍മാന്‍), ജോയ് തോമസ്,രൂപേഷ് റോക്കി,വിന്‍സെന്റ് വി.ഡി,ബൈജുജോസ്,അഡ്വ.ബെന്നി പി.തെക്കത്ത്,രമേഷ് ഗോപിനാഥ്,ഗ്രിഗറി ഫ്രാന്‍സിസ്,എന.ഒ. പോള്‍സന്‍ എന്നിവരാണ് മറ്റു ഡരക്ടര്‍മാര്‍.ഇതു കൂടാതെ തൊണ്ണൂറോളം ഷെയര്‍ ഹോള്‍ഡേഴ്സും കമ്പനിക്ക് കൂട്ടായുý്.നോണ്‍ ബാങ്കിങ് ഫിനാന്‍സിങ് കമ്പനിയാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.ഒരു വര്‍ഷത്തിനകം സ്വന്തം കെട്ടിടം നിര്‍മിക്കാനാകുമെന്നാണ് പ്രതീക്ഷ.

പ്രത്യേകതകള്‍
കുറി ചേര്‍ന്ന് 60 തവണകള്‍ക്ക് ശേഷം വരിക്കാരന് മരണം സംഭവിച്ചാല്‍ കുറി വിളിച്ചതായാലും വിളിക്കാത്തതായാലും തുടര്‍ന്ന് കുറി പണം അടക്കý.
കുറിസംഖ്യ നല്‍കാന്‍ കമ്പനി ഈടായി വാങ്ങിയ എല്ലാ രേഖകളും വരിക്കാരന്റെ നോമിനിക്ക് തിരികെ നല്‍കും.അതായത് ആയുഷ്കാല സുരക്ഷിതത്വമാണ് കമ്പനിയുടെ വാഗ്ദാനം.
നല്ലൊരു ഭാവിക്കായി ഒരു ലളിത നിക്ഷേപമെന്ന നിലയിലും ഹൈവെല്‍ത്തിന്റെ കുറി കൈതാങ്ങാണ്.


ഹൈ വെല്‍ത്ത് കുറീസ് ലിമിറ്റഡ്
കരുണാകരന്‍ നമ്പ്യാര്‍ റോഡ്
അശ്വിനി ഹോസ്പിറ്റല്‍ ജങ്ഷന്‍
തൃശൂര്‍

No comments:

Post a Comment