Wednesday, May 30, 2012






ലോജിസ്റ്റിക്സില്‍ അനന്ത സാധ്യതയൊരുക്കി ലെയ്സ്

സേവനങ്ങളും ഉപകരണങ്ങളും എ്ധിച്ചുകൊടുക്കുന്ന പ്രക്രിയ മാത്രമല്ല ലോജിസ്റ്റിക്സ്,മറിച്ച് ഒരു ഉല്‍പന്നം ഉല്‍പാദനകേന്ദ്ധ്രില്‍ നിന്ന് പുറപ്പെട്ട് ഉപഭോക്താവിന് എ്ധും വരെയുള്ള പ്രവര്ധ്‍നങ്ങളെല്ലാം നിയന്ത്രിക്കുന്ന മാനേജീരിയല്‍ വൈദഗ്ദ്യമാണ് ലോജിസ്റ്റിക്സ്.ഇന്ന് ഏറെ കേട്ടുകൊണ്ടിരിക്കുന്ന വാക്കാണെങ്കിലും ഈ പ്രവര്ധ്‍നമെന്നത് ഏറെ വൈദഗ്ദ്യം വേണ്ട ശാഖയാണെന്നതും ഏറെ തൊഴില്‍ സാധ്യതയുള്ള മേഖലയാണിതെന്നും അറിയുന്നവര്‍ ചുരുക്കം.ഉല്‍പാദ^വിതരണ^നിയമ മേഖലകളിലെ അവഗാഹം ഈ പ്രവര്ധ്‍ന്ധിന് കൂടിയേതീരൂ.ലോജിസ്റ്റിക്സുമായി കെട്ടുപിണഞ്ഞ് കിടക്കുന്നതാണ് വിതരണ ശൃഗലയെന്നത്.ഉല്‍പന്നം ഉല്‍പാദിപ്പിക്കുന്നിട്ധ് നിന്നു തുടങ്ങി ഉപഭോക്താവില്ധുെന്ന വിതരണശൃഗലയുടെ ഭാഗം തന്നെയാണ് ലോജിസ്റ്റിക്സ്.എന്നാല്‍ കൊച്ചിയിലെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പൂര്‍ണമായും പ്രവര്ധ്‍നക്ഷമമാകുന്നതോടെ  സൃഷ്ടിക്കുന്ന അനേകം തൊഴിലവസരങ്ങള്‍ ലക്ഷ്യമിടുന്നത് ഈ മേഖലയിലെ വൈദഗ്ദ്യമുള്ളവരെയാണ്.ലോജിസ്റ്റീഷ്യന്‍ എന്ന് പേരിട്ടുവിളിക്കുന്ന ഈ മാനേജ്മെന്റ് മേഖലയിലെ വിദഗദര്‍ക്ക് ലോക്ധമ്പാടും ഡിമാന്‍ഡാണ്.വന്‍ ശമ്പളമാണ് പല ഇന്റര്‍നാഷനല്‍ കമ്പനികളും ഇവര്‍ക്കായി നീക്കിവെക്കുന്നത്.അതുകൊണ്ടുതന്നെ ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട കോഴ്സുകള്‍ക്ക് അനന്തസാധ്യതകളാണുള്ളത്.

വിവിധ പ്രവര്ധ്‍നങ്ങളുടെ സമന്വയ പ്രക്രിയയാണ് ലോജിസ്റ്റിക്സ്. ഇതില്‍ ഉല്‍പന്ന്ധിന്റെ ഉല്‍പാദനം തൊട്ട് വിതരണം വരെ അടങ്ങുന്ന ഇന്‍ഫര്‍മേഷന്‍,ട്രാന്‍സ്പോട്ടേഷന്‍,ഇന്‍വന്ററി,വെയര്‍ഹൌസിങ്,മെറ്റീരിയല്‍ ഹാന്‍ഡിലിങ് ,പാക്കേജിങ് തുടങ്ങി സെക്യൂരിറ്റി വരെയുള്ള വിഷയങ്ങളിലാണ് അവഗാഹമുണ്ടാവുക.ഈ വിഷയങ്ങള്‍ പഠന വിധേയമാക്കുമ്പോള്‍ മ്ധൊം പ്രവര്ധ്‍നങ്ങളിലെ ചുമതല എന്നതിലുപരി ഓരോ ശാഖയിലുമുണ്ടാകുന്ന തൊഴിലവസരങ്ങളെ പോലും ഉപയോഗപ്പെട്ധുാനാകുമെന്നാണ് കോഴ്സിന്റെ പ്രത്യേകത.ഇതിനുപുറമെ ഐ.ടി, എയ്റോസ്പേസ്,ഡിഫന്‍സ് മേഖലകള്‍ കൂടി ഉള്‍പ്പെട്ടതാണ് ലോജിസ്റ്റിക്സ് എന്ന വിശാല മേഖല.

അംഗീകൃത സ്ഥാപന്ധിലെ ലോജിസ്റ്റിക്സ് പഠന്ധിന് തൊഴില്‍ സാധ്യതകളേറെയാണ്.കേന്ദ്രസര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ സ്റ്റഡ്(സയന്റിഫിക്,ടെക്നിക്കല്‍,എഡുക്കേഷന്‍ ഡവലപ്മെന്റ് കൌണ്‍സില്‍) അംഗീകൃത കോഴ്സുകള്‍ക്ക് ഇന്ന് ലോകവ്യാപകമായി അംഗീകാരമുണ്ട്.ലോജിസ്റ്റിക്സ് പഠന്ധിന് സ്റ്റഡ് അംഗീകാരമുള്ള കോഴ്സ് നട്ധുന്ന സ്ഥാപനമാണ് തൃശൂരിലെ ലേയ്സ് (ലീഡ്സ് അക്കാദമി ഫോര്‍ കോര്‍പറേറ്റ് എക്സലന്‍സ്). ലോജിസ്റ്റിക്സില്‍ ഡിപ്ലോമ,സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ വിജയകരമായി നട്ധിവരുന്ന സ്ഥാപനമാണ് ലേസ്.ഇതിനകം തന്നെ ഇവിടെ പഠിച്ചിറങ്ങിയ നൂറുകണക്കിന് പേര്‍ വിദേശങ്ങളിലും സ്വദേശ്ധുമായി വന്‍ ശമ്പള്ധിനാണ് ജോലിചെയ്യുന്നതെന്നത് സ്ഥാപന്ധിന്റെ അംഗീകാര്ധിലേക്കും ലോജിസ്റ്റിക്സ് എന്ന വിഷയ്ധിന്റെ സാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നു.ലോജിസ്റ്റികസ് എന്ന വിഷയ്ധിന് പുറമെ സപ്ലൈ ചെയിന്‍ മാനേജ്മെന്റ്,ഷിപ്പിങ് ആന്റ് ഫ്രൈറ്റ് ഫോര്‍വേഡിങ് ,റീടെയില്‍ മാനേജ്മെന്റ്,ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്റ് ലോജിസ്റ്റിക്സ് എന്നിവയില്‍ സ്പെഷലൈസേഷനും അവസരമുണ്ട്.ഇവയില്‍ മൂന്ന് മാസ സര്‍ട്ടിഫിക്കറ്റ് കോഴ്സും ആറ് മാസ ഡിപ്ലോമ കോഴ്സുമാണ് ലേസ് നട്ധി വരുന്നത്.വെറും പഠനം നട്ധി വിദ്യര്‍ഥികളെ പുറ്ധക്ക് വിടുക മാത്രമല്ല ചെയ്യുന്നതെന്ന് ലേയ്സ്
 ചെയര്‍മാന്‍ ലെഫ്.കേണല്‍ ആന്റണി മഞ്ഞളി (റിട്ട.)പറയുന്നു.കോഴ്സ് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്മെന്റിനുള്ള അവസരമൊരുക്കുന്നു.ഇന്റേണ്‍ഷിപ്പ് സൌകര്യവും,ബന്ധപ്പെട്ട തൊഴില്‍ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം എന്നിവയും കോഴ്സിന്റെ ഭാഗമായി നട്ധിവരുന്നുണ്ട്.ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട മേഖലയില്‍ പരിചയസമ്പന്നരാണ് ക്ലാസുകളെടുക്കുന്നത്.ലോണ്‍ സൌകര്യം,ഹോസ്റ്റല്‍ സൌകര്യം എന്നിവ സ്ഥാപനമൊരുക്കും.സ്ത്രീകള്‍ക്കും,വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്കും ഫീ കണ്‍സഷനുണ്ടെന്ന് അദ്ദേഹം പറയുന്നു.2009 ഏപ്രിലിലാണ് ലേസ് വിദ്യാഭ്യാസ മേഖലയില്‍ കാലെട്ധ്ു വക്കുന്നത്.സി.ജെ ജെയിംസ് ആണ് മാനേജിങ് ഡയരക്ടര്‍.


അനന്ത തൊഴില്‍ സാധ്യതകള്‍
കോഴ്സ് പഠിച്ചിറങ്ങുന്നവര്‍ക്ക് വിവിധ മേഖയില്‍ അപാര സാധ്യതകളാണുള്ളത്. കമ്പനികള്‍ ഈ രംഗ്ധ് അവഗാഹമുള്ള പ്രൊഫഷണലുകളെ തേടുന്ന സാഹചര്യമാണുള്ളത്. ഷിപ്പിംഗ് കമ്പനികള്‍ക്ക് മാത്രമല്ല, അസംസ്കൃത വസ്തുക്കളോ മറ്റ് ഉല്‍പ്പന്നങ്ങളോ ഇറക്കുമതി ചെയ്യകയോ കയറ്റി അയയ്ക്കുകയോ ചെയ്യന്ന സാധാരണ മാനുഫാക്ചറിംഗ് കമ്പനികള്‍ക്ക് വരെ ലോജിസ്റിക്സ് അഥവാ സപ്ലൈ  ചെയ്ന്‍ മാനേജ്മെന്റ് ആവശ്യമാണ്.ഇതിന്റെ വിവിധ കണ്ണികളില്‍ മേല്‍നോട്ടം വഹിക്കാനും പൂര്‍ണമായി കൈകാര്യം ചെയ്യാനും കോഴ്സ് പഠിച്ചിറങ്ങിയവര്‍ പര്യാപ്തരായിരിക്കും.വിദേശങ്ങളില്‍ ഏറെ തൊഴില്‍ സാധ്യതയുള്ള കോഴ്സാണിത്. വല്ലാര്‍പാടം കണ്ടെയ്നര്‍ വരുന്നതോടെ കൊച്ചിയില്‍  ലോജിസ്റിക്സ് രംഗം നിരവധി തൊഴിലവസരങ്ങളാണ് തുറന്ന് തരുന്നത്. കൊച്ചിയില്‍ പ്രവര്ധ്‍നം തുടങ്ങാനിരിക്കുന്ന വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ മാത്രം സൃഷ്ടിക്കുന്നത് അനേകം തൊഴിലവസരങ്ങളാണ്. ഇവിടെയ്ധുെന്ന ഓരോ കണ്ടെയ്നറും മൂന്ന് ലോജിസ്റിക്സ് പ്രൊഫഷണലുകള്‍ക്കാണ് അവസരങ്ങള്‍ നല്‍കുന്നത്. തിരുവനന്തപുര്ധ നിര്‍ദ്ദിഷ്ട വിഴിഞ്ഞം കണ്ടെയ്നര്‍ ടെര്‍മിനലും ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കും.നിലവില്‍ മേഖലയില്‍ വൈദഗ്ദ്യം നേടിയവരല്ല കൈകാര്യം ചെയ്യുന്നതെന്നതിനാല്‍ വളര്‍ന്നുവരുന്ന ലോജിസ്റ്റിക്സ് എന്ന ശാഖയില്‍ ഇനിയും സാധ്യതകളേറെയാണ് . ഇന്‍വെന്ററി മാനേജേഴ്സ്,വെയര്‍ഹൌസ് മാനേജേഴ്സ്, കസ്റ്റമര്‍ കെയര്‍ മാനേജേഴ്സ്,സ്റ്റോറേജ് എക്യൂപ്മെന്റ്,ഹാന്‍ഡലിങ് മാനേജേഴ്സ്,മെഷിനറി മാനേജേഴ്സ്,ഷിപ്പിങ് ആന്റ് ഫ്രൈറ്റ് ഫോര്‍വേര്‍ഡിങ്,ഇന്റര്‍നാഷനല്‍ കണ്ടെയ്നര്‍ ഡിപ്പോ തുടങ്ങി സപ്ലൈ ചെയിനിന്റെ വിവിധ ഇടങ്ങളിലാണ്  തൊഴില്‍ സാധ്യതയേറെയുള്ളത്.ഡിപ്ലോമക്ക് പ്ലസ്ടുവാണ് വിദ്യാഭ്യാസയോഗ്യത.കോഴ്സിനോടൊപ്പം ബിസിനസ് കമ്യൂണിക്കേഷന്‍ എന്ന പേരില്‍ ഇംഗ്ലീഷ് ഭാഷാ പ്രയോഗ്ധിലെ പരിശീലനവും നല്‍കുന്നുവെന്ന പ്രത്യേകതകൂടിയുണ്ട്.


ഭാരതീയാര്‍ യൂനിവേഴ്സിറ്റിയുടെ പഠനകേന്ദ്രം

എ.ഐ.സി.ടി.ഇ അംഗീകൃത യൂനിവേഴ്സിറ്റിയായ ഭാരതീയാര്‍ യൂനിവേഴ്സിറ്റിയുടെ സ്ഥിരം പഠന കേന്ദ്രമായി ലേസിനെ തെരഞ്ഞെട്ധുിട്ടുണ്ട്.ബി.കോം,ബി.ബി.എ,ബി.സി.എ,എം.സി.എ,എം.ബി.എ,എം.എസ്.ഡബ്ലു. എന്നീ ഭാരതീയാര്‍ യൂനിവേഴ്സിറ്റി കോഴ്സുകളാണ് ലേയ്സ് അക്കാദമിയെന്ന പഠനകേന്ദ്ധ്രില്‍ നേരിട്ട് നട്ധുന്നത്.പുതിയ റെഗുലര്‍ ബാച്ചിന്റെ ക്ലാസുകള്‍ ജൂലൈയില്‍ തുടങ്ങും.

അപൂര്‍വ പാക്കേജ്

ഒരു ഭാരതീയാര്‍ യൂനിവേഴ്സിറ്റി കോഴ്സ് പ്ലസ് രണ്ട് സ്റ്റഡ് കോഴ്സുകള്‍ ഒരേസമയം പഠിക്കാമെന്ന അപൂര്‍വ പാക്കേജ് ലെയ്സ് മുന്നോട്ടുവെക്കുന്നു.ഭാരതീയാര്‍ യൂനിവേഴ്സിറ്റി റഗുലര്‍ കോഴ്സ് പഠിക്കുന്നതോടൊപ്പം ലോജിസ്റ്റിക്സ്,സപ്ലൈചെയിന്‍ മാനേജ്മെന്റ്,ഷിപ്പിങ് ആന്റ് ഫ്രൈറ്റ് ഫോര്‍വേര്‍ഡിങ്,റീടെയില്‍ മാനേജ്മെന്റ്,ട്രാന്‍പോര്‍ട്ടേഷന്‍ ആന്റ് ലോജിസ്റ്റിക്സ് ഇവയില്‍ ഏതെങ്കിലും രണ്ട് വിഷയങ്ങളിലുള്ള രണ്ട് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡിപ്ലോമ കോഴ്സുകള്‍ പഠിക്കാനുള്ള അവസരമാണ് ലെയ്സ് ഒരുക്കുന്നത്.രണ്ട് ഡിപ്ലോമ കോഴ്സുകള്‍ ഒരേസമയം പഠിക്കാന്‍ അവസാനവര്‍ഷം ഒരു പേപ്പര്‍ അധികമായി എഴുതിയാല്‍ മതി.മറ്റ് വിഷയങ്ങളെല്ലാം ഒന്നായതിനാലാണ് ഇ്ധരം അവസരമൊരുങ്ങുന്നത്.വളരെ ചുരുങ്ങിയ കോഴ്സ് ഫീയാണ് ഇതിന് ലെയ്സ് ഈടാക്കുന്നത്.

കഴിവുള്ള നേതൃത്വം

ലെഫ്.കേണല്‍ ആന്റണി മഞ്ഞളിയാണ് ലെയ്സ് ചെയര്‍മാന്‍.ഇന്ത്യന്‍ ആര്‍മിയില്‍ 24 വര്‍ഷം ജോലിചെയ്തു.മിലിട്ടറി എഞ്ചിനീയറിങ് സര്‍വിസില്‍ സൂപ്രണ്ടിങ് എഞ്ചിനീയറായിരുന്നു.1971 ല്‍ പ്രിസണ്‍ ഓഫ് വാര്‍ കേജ്  നിര്‍മാണ്ധില്‍ നേതൃത്വം നല്‍കിയ വ്യക്തിയാണ് ഇദ്ദേഹം.ബോംബ് നിര്‍വീര്യമാക്കല്‍ വിഭാഗ്ധിന്റെ ചുമതല വഹിച്ചിട്ടുണ്ട്.നിരവധി പ്രശസ്ത സെമിനാറുകളില്‍ ഈ വിഷയ്ധില്‍ ക്ലാസുകളെട്ധുിട്ടുണ്ട്.തൃശൂര്‍ ടെന്നീസ് ട്രസ്റ്റിന്റെ ഭാരവാഹിയാണ്.ടെന്നീസില്‍ സംസ്ഥാന തല്ധില്‍ നിരവധി സമ്മാനങ്ങള്‍ നേടിയീട്ടുണ്ട്.ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റില്‍ ഇദ്ദേഹമാണ് ക്ലാസെടുക്കുന്നത്.







No comments:

Post a Comment